പാട്ടുപാടി മാസ്സ് എൻട്രി; ഇന്ത്യയിലേക്ക് ട്രംപിന്റെ വിശ്വസ്തനെത്തി! മോദി-ട്രംപ് സൗഹൃദം ഇനി അടുത്ത തലത്തിലേക്ക്
ന്യൂഡൽഹി: വെറുമൊരു ഔദ്യോഗിക ചടങ്ങായിരുന്നില്ല അത്. ഹോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്ന വിധം 1966-ലെ വിഖ്യാത ഗാനം 'Hold On, I’m Comin' പശ്ചാത്തലത്തിൽ മുഴങ്ങവേ, നിറഞ്ഞ കൈയടികൾക്കിടയിലൂടെ ...








