മരണത്തെ ഭയമില്ല, വിമാനം തകർക്കുക തന്നെയായിരുന്നു ലക്ഷ്യം’; ഫ്ലൈ ദുബായ് ആക്രമണത്തിൽ സഹപൈലറ്റിന് വധശിക്ഷ നൽകാൻ നീക്കം
ദുബായിൽ നിന്ന് ഇസ്രായേലിലെ ടെൽ അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് (FZ1073) വിമാനത്തിന്റെ കോക്ക്പിറ്റിൽ വെച്ച് ചീഫ് പൈലറ്റിനെ ആക്രമിക്കുകയും വിമാനം തകർക്കാൻ ശ്രമിക്കുകയും ചെയ്ത ...








