ഉത്തർപ്രദേശിൽ 115 വർഷം പഴക്കമുള്ള കോളേജിന് അവകാശവാദം ഉന്നയിച്ച് വഖഫ് ബോർഡ്; രഹസ്യമായി പള്ളി നിർമ്മാണത്തിനും നീക്കം
വാരാണസി: ഉത്തർപ്രദേശിലെ വാരാണസിയിലെ 115 വർഷം പഴക്കമുള്ള ഉദയ് പ്രതാപ് (യുപി) കോളേജിൻ്റെ ഉടമസ്ഥാവകാശം അവകാശപ്പെട്ട് ലക്‌നൗ വഖഫ് ബോർഡ്. കോളേജിൻ്റെ സ്വത്ത് സുന്നി ബോർഡുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നാണ് ...