ഇനി കോൺഗ്രസിനെ വിശ്വസിക്കരുത്; വിജയിയെ പിന്തുണച്ചതിൽ പൊട്ടിത്തെറിച്ച് ഉദയനിധി; ഡിഎംകെ-കോൺഗ്രസ് ബന്ധം അറ്റു
തമിഴ്നാട് രാഷ്ട്രീയത്തിൽ ദശാബ്ദങ്ങൾ നീണ്ട സഖ്യത്തിന് അന്ത്യം കുറിച്ച് ഡി.എം.കെ-കോൺഗ്രസ് ബന്ധം വൻ തകർച്ചയിലേക്ക്. ഒരു മാസം മുൻപ് വരെ ഉറ്റ സഖ്യകക്ഷികളായിരുന്ന ഇരുപാർട്ടികളും ഇപ്പോൾ പരസ്യമായ ...








