യുഡിഎഫ് മന്ത്രിമാര്‍ക്ക് വേശ്യാലയ സംസ്‌കാരമാണെന്ന് പിണറായി, കേരളം അധോലോകത്തിന്റെ പിടിയില്‍
കേരളം അധോലോകത്തിന്റെ കൈയ്യില്‍പെട്ടിരിക്കുകയാണെന്ന് സിപിഎം നേതാവ് പിണറായി വിജയന്‍. അരുവിക്കര തെരഞ്ഞെടുപ്പിലൂടെ കേരളത്തിന്റെ അഭിമാനം സംരക്ഷിക്കാണാകണമെന്നും പിണറായി പറഞ്ഞു. അഴിമതി തെളിവില്ലാതാക്കി തേയ്ച്ചുമായ്ച്ചു കളയുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ...