യുഡിഎഫ് എംഎല്‍എമാര്‍ നിരാഹാര സമരം അവസാനിപ്പിച്ചതിനെ പരിഹസിച്ച് എം.സ്വരാജ് എം.എല്‍.എ
തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ എം.എല്‍.എമാര്‍ നടത്തി വന്ന നിരാഹാര സമരം അവസാനിപ്പിച്ചതിനെ കളിയാക്കി എം.സ്വരാജ് എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ്. നിയമസഭ അടുത്ത പത്തു ദിവസത്തേക്ക് ...