നീലത്തിലുള്ള നാലുതുള്ളി നന്മ…; 5000 രൂപ കടത്തിലാരംഭിച്ച സംരംഭം; തൃശൂർ ഗഡി എങ്ങനെ ഉജാലാമാനായി?
ഉള്ള വസ്ത്രം പുതുക്കീടും ശോഭിക്കും വെള്ളവസ്ത്രവും നമുക്ക് ലാഭ മേകീടും ഉജാല ഗൃഹലക്ഷ്മിതൻ...നീലമെന്നാൽ ഉജാലയെന്ന് ധരിച്ചിരുന്ന ഒരുകാലമുണ്ടായിരുന്നു നമുക്ക്...പോയ കാലഘട്ടിന്റെ ഗൃഹാതുരമായ അടയാളം... യൂണിഫോമിനെയും ഖദറിനെയുമെല്ലാം തൂവെള്ളയാക്കാൻ ...