ഹമാസിനെ പിന്തുണച്ച് ബ്രിട്ടനിൽ പ്രകടനം നടത്തിയാൽ പണികിട്ടും: ‘നിയമത്തിന്റെ പൂർണ്ണ ശക്തി’ ഉപയോഗിക്കാൻ പോലീസുകാർക്ക് ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശം
ലണ്ടൻ: ബ്രിട്ടണിൽ ഹമാസിനെ പിന്തുണച്ച് പാലസ്തീൻ കൊടി വീശുന്നത് നിയമവിരുദ്ധമാണെന്ന് യുകെ ആഭ്യന്തര മന്ത്രി സുവല്ല ബ്രാവർമാൻ. ഹമാസിനെ പിന്തുണച്ച് പ്രകടനം നടത്തിയാൽ കേസ്സെടുക്കാനും പോലീസ് മേധാവികൾക്ക് ...








