എല്ലാം കൂടി എങ്ങനെ ഓടിത്തീർക്കാനാ .. ഓട്ടത്തിനിടെ കാറോടിച്ച് മാരത്തൺ പൂർത്തിയാക്കി; പ്രമുഖ അത്‌ലറ്റിന് അയോഗ്യത
മാഞ്ചസ്റ്റർ : അൾട്രാ മാരത്തൺ ഓട്ടത്തിനിടെ കാറിൽ കയറി സഞ്ചരിച്ച പ്രമുഖ അത്‌ലറ്റിന് അയോഗ്യത. സ്കോട്‌ലൻഡ് താരവും നിരവധി അൾട്രാ മാരത്തണുകളിലെ വിജയിയുമായ ജോസിയ സക്രീസ്വ്കിയാണ് ഓട്ടത്തിനിടെ ...








