കഴിഞ്ഞ 14 മാസമായി മൂത്രമൊഴിക്കാൻ സാധിക്കുന്നില്ല; അത്യപൂർവ്വ രോഗാവസ്ഥയിൽ വലഞ്ഞ് യുവതി
മാസങ്ങളായി മൂത്രമൊഴിക്കാൻ സാധിക്കുന്നില്ലെന്ന അത്യപൂർവ്വ രോഗാവസ്ഥയുമായി യുവതി. യുകെ സ്വദേശിനിയും 30കാരിയുമായ എല്ല ആഡംസ് ആണ് കഴിഞ്ഞ 14 മാസമായി ദുരവസ്ഥ അനുഭവിക്കുന്നത്. 2021 ഒക്ടോബറിലാണ് എല്ലയ്ക്ക് ...








