Thursday, September 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

മുറിയിലടച്ചിരുന്ന് കരയരുത്, തോൽവികൾ നമുക്ക് ഒരുമിച്ച് നേരിടാം; മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നായകൻ ഹാർദിക്കിന്റെ ‘മാസ്സ്’ ഡയലോഗ്; വീഡിയോ വൈറൽ

by Brave India Desk
Apr 13, 2026, 01:32 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

വാംഖഡെ സ്റ്റേഡിയത്തിൽ ആർസിബിയുടെ റൺമലയ്ക്ക് മുന്നിൽ 18 റൺസിന്റെ തോൽവി വഴങ്ങിയ മുംബൈ ഇന്ത്യൻസ് കടുത്ത നിരാശയിലാണ്. ഈ സീസണിലെ തുടർച്ചയായ മൂന്നാം പരാജയമാണിത്. എന്നാൽ തളർന്നിരിക്കുന്ന താരങ്ങൾക്ക് ഊർജ്ജം പകരാൻ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ നേരിട്ടിറങ്ങിയിരിക്കുകയാണ്.

മത്സരശേഷം കോച്ച് മഹേല ജയവർധന സംസാരിച്ചതിന് പിന്നാലെയാണ് ഹാർദിക് താരങ്ങളെ അഭിസംബോധന ചെയ്തത്. “എം.ജെ പറഞ്ഞതുപോലെ നമുക്ക് മുന്നിൽ ഇപ്പോൾ രണ്ട് വഴികളാണുള്ളത്. ഒന്നുകിൽ സ്വന്തം മുറികളിലേക്ക് പോയി ഒളിച്ചിരുന്ന് സങ്കടപ്പെടാം. അല്ലെങ്കിൽ തോൽവിയിൽ നിന്ന് പാഠമുൾക്കൊണ്ട് നമുക്കെല്ലാവർക്കും ഒരുമിച്ച് നിൽക്കാം. ആരും ഒളിച്ചോടരുത്. നമ്മൾ ഒരിക്കലും തോൽക്കുന്നില്ല, ഒന്നുകിൽ ജയിക്കും അല്ലെങ്കിൽ പുതിയ കാര്യങ്ങൾ പഠിക്കും,” ഹാർദിക് വ്യക്തമാക്കി. ഹോട്ടലിൽ തിരിച്ചെത്തിയ ശേഷം എല്ലാവർക്കും ഒരുമിച്ച് ഭക്ഷണം കഴിക്കാമെന്നും തെറ്റുകൾ എവിടെയാണ് സംഭവിച്ചതെന്ന് ഒരുമിച്ച് കണ്ടെത്താമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may like

പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് റൂട്ട്; 14 വർഷത്തെ കരിയറിന് വിരാമമിട്ട് താരം, വിടവാങ്ങൽ കുറിപ്പിൽ പറയുന്നത് ഇങ്ങനെ

ഞാൻ പാകിസ്ഥാനിൽ നിന്നാണ്, സഞ്ജുവിനെ ഏറെ ഇഷ്ടമാണ്; ആരാധകന്റെ വെളിപ്പെടുത്തലും താരത്തിന്റെ മറുപടിയും സമൂഹമാധ്യമങ്ങളിൽ വൈറൽ

ഫിൽ സാൾട്ട്, വിരാട് കോഹ്‌ലി, രജത് പാട്ടിദാർ എന്നിവരുടെ തകർപ്പൻ ബാറ്റിംഗിലൂടെയാണ് ആർസിബി 240 റൺസെന്ന പടുകൂറ്റൻ സ്കോറിലെത്തിയത്. മറുപടി ബാറ്റിംഗിൽ വിൻഡീസ് താരം ഷെർഫെയ്ൻ റൂഥർഫോർഡ് ഒറ്റയ്ക്ക് പൊരുതിയെങ്കിലും, മറ്റ് ബാറ്റർമാരിൽ നിന്ന് പിന്തുണ ലഭിക്കാത്തത് മുംബൈയുടെ തോൽവിക്ക് കാരണമായി.

ഡ്രസ്സിംഗ് റൂമിൽ താരങ്ങളെ ആശ്വസിപ്പിച്ചെങ്കിലും, മത്സരശേഷമുള്ള പ്രതികരണത്തിൽ ഹാർദിക് പാണ്ഡ്യ തന്റെ അതൃപ്തി മറച്ചുവെച്ചില്ല. ബൗളർമാർ ധാരാളം റൺസ് വിട്ടുകൊടുത്തതാണ് തിരിച്ചടിയായതെന്ന് അദ്ദേഹം പറഞ്ഞു. “കഴിഞ്ഞ കുറച്ചു മത്സരങ്ങളിലായി നമ്മൾ കളി നിയന്ത്രിക്കുന്നതിന് പകരം, എങ്ങനെയെങ്കിലും കളിയിലേക്ക് തിരിച്ചെത്താൻ നെട്ടോട്ടമോടുകയാണ്. നമ്മുടെ തന്ത്രങ്ങളിൽ വലിയ മാറ്റങ്ങൾ ആവശ്യമാണ്. ടോസ് ലഭിച്ചാൽ ആദ്യം ബൗൾ ചെയ്യുന്ന രീതിയും മാറേണ്ടതുണ്ട്. എല്ലാ കാര്യങ്ങളിലും പുതിയ പ്ലാനുകൾ വേണം,” ഹാർദിക് വ്യക്തമാക്കി.

"𝘓𝘦𝘵'𝘴 𝘭𝘦𝘢𝘳𝘯 𝘧𝘳𝘰𝘮 𝘰𝘶𝘳 𝘮𝘪𝘴𝘵𝘢𝘬𝘦𝘴" – Captain HP's message to the team! 💙 pic.twitter.com/UAJ36N0ceq

— Mumbai Indians (@mipaltan) April 13, 2026

Tags: bcciHardik Pandya
Share
Tweet
Send
Share

Latest stories from this section

ഒരൊറ്റ ഓവറിൽ പിറന്നത് 22 പന്തുകളും 77 റൺസും; വിജയത്തിനായി എതിർ ടീമിന് റൺസ് വാരിക്കോരി നൽകി ക്യാപ്റ്റൻ; വിചിത്ര ഓവറിന്റെ കഥ

ഒരൊറ്റ ഓവറിൽ പിറന്നത് 22 പന്തുകളും 77 റൺസും; വിജയത്തിനായി എതിർ ടീമിന് റൺസ് വാരിക്കോരി നൽകി ക്യാപ്റ്റൻ; വിചിത്ര ഓവറിന്റെ കഥ

ശ്രേയസ് അയ്യർ കാണിച്ച ആ മാസൊന്നും വേറെ ആരും കാണിച്ചിട്ടില്ല, അത് ധീരമായ തീരുമാനം: മുഹമ്മദ് കൈഫ്

ശ്രേയസ് അയ്യർ കാണിച്ച ആ മാസൊന്നും വേറെ ആരും കാണിച്ചിട്ടില്ല, അത് ധീരമായ തീരുമാനം: മുഹമ്മദ് കൈഫ്

ജപ്പാനിൽ പോയി ഇതാണോ പരിപാടി? ജസ്പ്രീത് ബുംറയെ ട്രോളി സഞ്ജന ഗണേശൻ; മറുപടിയുമായി പേസർ

ജപ്പാനിൽ പോയി ഇതാണോ പരിപാടി? ജസ്പ്രീത് ബുംറയെ ട്രോളി സഞ്ജന ഗണേശൻ; മറുപടിയുമായി പേസർ

സഹീർ ഖാന്റെ വരവ് ഒരു സൂചന, ചെന്നൈയുടെ പുതിയ നായകനായി സഞ്ജു സാംസൺ വരും: രവിചന്ദ്രൻ അശ്വിൻ

സഹീർ ഖാന്റെ വരവ് ഒരു സൂചന, ചെന്നൈയുടെ പുതിയ നായകനായി സഞ്ജു സാംസൺ വരും: രവിചന്ദ്രൻ അശ്വിൻ

Latest News

തിരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകാം; മാസപ്പടി കേസിൽ ശശിധരൻ കർത്തായുടെ ഡയറിയെക്കുറിച്ച് മന്ത്രി കെ. മുരളീധരൻ

തിരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകാം; മാസപ്പടി കേസിൽ ശശിധരൻ കർത്തായുടെ ഡയറിയെക്കുറിച്ച് മന്ത്രി കെ. മുരളീധരൻ

പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് റൂട്ട്; 14 വർഷത്തെ കരിയറിന് വിരാമമിട്ട് താരം, വിടവാങ്ങൽ കുറിപ്പിൽ പറയുന്നത് ഇങ്ങനെ

പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് റൂട്ട്; 14 വർഷത്തെ കരിയറിന് വിരാമമിട്ട് താരം, വിടവാങ്ങൽ കുറിപ്പിൽ പറയുന്നത് ഇങ്ങനെ

ഞാൻ പാകിസ്ഥാനിൽ നിന്നാണ്, സഞ്ജുവിനെ ഏറെ ഇഷ്ടമാണ്; ആരാധകന്റെ വെളിപ്പെടുത്തലും താരത്തിന്റെ മറുപടിയും സമൂഹമാധ്യമങ്ങളിൽ വൈറൽ

ഞാൻ പാകിസ്ഥാനിൽ നിന്നാണ്, സഞ്ജുവിനെ ഏറെ ഇഷ്ടമാണ്; ആരാധകന്റെ വെളിപ്പെടുത്തലും താരത്തിന്റെ മറുപടിയും സമൂഹമാധ്യമങ്ങളിൽ വൈറൽ

അന്താരാഷ്ട്ര സംവിധാനങ്ങൾ പരാജയപ്പെട്ടു; ഇന്ത്യ-പാക് സംഘർഷങ്ങൾ പോലും പരിഹരിക്കാൻ കഴിയുന്നില്ലെന്ന് മാർക്കോ റൂബിയോ

അന്താരാഷ്ട്ര സംവിധാനങ്ങൾ പരാജയപ്പെട്ടു; ഇന്ത്യ-പാക് സംഘർഷങ്ങൾ പോലും പരിഹരിക്കാൻ കഴിയുന്നില്ലെന്ന് മാർക്കോ റൂബിയോ

മാസപ്പടി കേസിൽ ശശിധരൻ കർത്തായുടെ ഡയറിയിലെ രേഖകൾ പുറത്തുവിട്ട് ഷോൺ ജോർജ്; പിണറായി വിജയന്റെയും വി.ഡി. സതീശന്റെയും പേരുകൾ ലിസ്റ്റിൽ

മാസപ്പടി കേസിൽ ശശിധരൻ കർത്തായുടെ ഡയറിയിലെ രേഖകൾ പുറത്തുവിട്ട് ഷോൺ ജോർജ്; പിണറായി വിജയന്റെയും വി.ഡി. സതീശന്റെയും പേരുകൾ ലിസ്റ്റിൽ

ബ്രഹ്മോസും അസ്ത്രയും തേടി ലോകം; വിദേശ പ്രതിനിധികൾക്കായി തദ്ദേശീയ പ്രതിരോധ കരുത്ത് തുറന്നുകാട്ടി ഇന്ത്യ

ബ്രഹ്മോസും അസ്ത്രയും തേടി ലോകം; വിദേശ പ്രതിനിധികൾക്കായി തദ്ദേശീയ പ്രതിരോധ കരുത്ത് തുറന്നുകാട്ടി ഇന്ത്യ

മണിക്കൂറിൽ 650 കിലോമീറ്റർ വേഗതയിൽ കുതിക്കുന്ന ജെറ്റ് ഡ്രോണുകൾ; യുക്രെയ്ൻ വ്യോമ പ്രതിരോധത്തെ അമ്പരപ്പിച്ച് റഷ്യയുടെ പുതിയ ആയുധങ്ങൾ; അറിയാം പ്രത്യേകതകൾ

മണിക്കൂറിൽ 650 കിലോമീറ്റർ വേഗതയിൽ കുതിക്കുന്ന ജെറ്റ് ഡ്രോണുകൾ; യുക്രെയ്ൻ വ്യോമ പ്രതിരോധത്തെ അമ്പരപ്പിച്ച് റഷ്യയുടെ പുതിയ ആയുധങ്ങൾ; അറിയാം പ്രത്യേകതകൾ

അന്ന് ഊബർ ടാക്സി ഓടിച്ചു, ഇന്ന് ഏഷ്യൻ ഗെയിംസ് മെഡൽ വിജയി; ചരിത്ര നേട്ടവുമായി ഇന്ത്യ!

അന്ന് ഊബർ ടാക്സി ഓടിച്ചു, ഇന്ന് ഏഷ്യൻ ഗെയിംസ് മെഡൽ വിജയി; ചരിത്ര നേട്ടവുമായി ഇന്ത്യ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies