നടൻ ഉല്ലാസ് പന്തളം വിവാഹിതനായി; ഭാര്യ അഭിഭാഷകയായ ദിവ്യ
നടൻ ഉല്ലാസ് പന്തളം വിവാഹിതനായി. മലപ്പുറം അരീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റും അഭിഭാഷകയുമായ ദിവ്യയെ ആണ് ഉല്ലാസ് ജീവിത പങ്കാളിയാക്കിയത്. സാലിഗ്രാം ക്ഷേത്രത്തിൽ വച്ചായിരുന്നു താലികെട്ട്. അടുത്ത ...