ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ടെസ്റ്റ് അവസാനിച്ചപ്പോള്‍ ഇന്ത്യന്‍ ടീമും താരങ്ങളും കരസ്ഥമാക്കിയത് ഒരുപിടി റെക്കോര്‍ഡ്കള്‍
ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റപരമ്പരയ്ക്ക് ഇറങ്ങിയ പ്രിഥ്വി ഷാ തന്നെയാണ് രണ്ടാംമത്സരത്തിലും റെക്കോര്‍ഡ്കള്‍ സ്വന്തംപേരില്‍ ചേര്‍ത്തത് . രണ്ടാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയുടെ വിജയ റണ്‍ നേടിയതോടെ ഇന്ത്യയ്ക്കായി ...