മലപ്പുറത്ത് ഓട്ടിസം ബാധിതനായ ആറുവയസുകാരനെ ഉപദ്രവിച്ച അദ്ധ്യാപിക കൂടിയായ രണ്ടാനമ്മ അറസ്റ്റിൽ
ഓട്ടിസം ബാധിതനായ 6 വയസുകാരനെ ഉപദ്രവിച്ച കേസിലെ പ്രതിയായ അദ്ധ്യാപിക കൂടിയായ രണ്ടാനമ്മയെ പോലീസ് അറസ്റ്റ് ചെയ്തു.നിലമ്പൂർ വടപുറം സ്വദേശിനിയായ ഉമൈറ ഇന്ന് പുലർച്ചെ പെരിന്തൽമണ്ണ പോലീസിന് ...