അതിർത്തി ഭൂപടത്തിൽ കളി വേണ്ട!’; യുഎൻ ഭൂപടത്തിൽ വീണ്ടും പാകിസ്താൻ്റെ കുരുട്ടുബുദ്ധി; ശക്തമായ മറുപടിയുമായി ഇന്ത്യ!
ന്യൂഡൽഹി: ഐക്യരാഷ്ട്രസഭയിൽ (UN) ലോക ഭൂപടത്തിന്റെ ഭൂമിശാസ്ത്രപരമായ വലുപ്പങ്ങൾ കൃത്യമായി പുനർനിർണ്ണയിക്കുന്ന പ്രമേയം പാസാക്കിയതിന് പിന്നാലെ ജമ്മു കശ്മീർ വിഷയത്തിൽ വീണ്ടും വിഷവിത്തുമായി പാകിസ്താൻ. ഭൂപട ...








