Monday, September 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

വിജയ്‌യുടെ രാഷ്ട്രീയം തമിഴ്‌നാടിന് മഹാവിപത്ത്; സഭയിൽ പറയുന്നത് വെറും റീൽസ് ഡയലോഗുകൾ മാത്രം; മറുപടിയുമായി ഉദയനിധി

by Brave India Desk
Sep 7, 2026, 01:54 pm IST
in News, India
Share on Facebook
Tweet
WhatsAppTelegram

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് നിയമസഭയിൽ നടത്തിയ പ്രസംഗത്തിനെതിരെ അതിരൂക്ഷമായ കടന്നാക്രമണവുമായി പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനും ഡിഎംകെയും. വിജയ് രാഷ്ട്രീയത്തിലേക്ക് വന്നത് തമിഴ്‌നാടിന് തന്നെ വലിയൊരു വിപത്താണെന്നും നിയമസഭയിൽ പ്രതിപക്ഷം ഉന്നയിച്ച കൃത്യമായ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ സർക്കാരിനും മുഖ്യമന്ത്രിക്കും സാധിക്കുന്നില്ലെന്നും ഉദയനിധി ആരോപിച്ചു. ജനകീയ പ്രശ്നങ്ങൾക്ക് സഭയിൽ വ്യക്തമായ വിശദീകരണം നൽകുന്നതിന് പകരം 1970-കളിലെ പഴയ കാര്യങ്ങൾ വലിച്ചിഴച്ച് വിഷയം തിരിച്ചുവിടാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്ന് ഡിഎംകെ കുറ്റപ്പെടുത്തി.

സോഷ്യൽ മീഡിയ റീലുകൾക്ക് വേണ്ടിയുള്ള പഞ്ച് ഡയലോഗുകൾ പറയുക മാത്രമാണ് മുഖ്യമന്ത്രി സഭയിൽ ചെയ്തതെന്ന് ഉദയനിധി പരിഹസിച്ചു. സർക്കാരിയ കമ്മീഷനെക്കുറിച്ച് നിയമസഭയിൽ സംസാരിച്ച വിജയ്ക്ക് ആ കമ്മീഷൻ എന്താണെന്ന് ശരിക്കും അറിയാമോ എന്ന് അദ്ദേഹം ചോദിച്ചു. ആരോ എഴുതിക്കൊടുത്ത കുറിപ്പുകൾ നോക്കി വായിക്കുക മാത്രമാണ് മുഖ്യമന്ത്രിയുടെ പണിയെന്നും, സർക്കാരിയ കമ്മീഷൻ റിപ്പോർട്ടിന് ശേഷവും ജനപിന്തുണയോടെ നിരവധി തവണ ഡിഎംകെ അധികാരത്തിൽ വന്നിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Stories you may like

പാകിസ്ഥാൻ കേന്ദ്രീകരിച്ച് ഭീഷണി സന്ദേശം: കശ്മീർ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരൻ മുംബൈയിൽ പിടിയിൽ

സഹാറൻപൂർ അനധികൃത നിർമ്മിതി നീക്കൽ: ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്കുമായി ഷിയാ പുരോഹിതൻ കൂടിക്കാഴ്ച നടത്തി; വിഷയം രാഷ്‌ട്രീയവത്കരിക്കാൻ കോൺഗ്രസ്!

അഴിമതിയുടെ പേരിൽ ജയിലിൽ പോയ ചരിത്രം ഡിഎംകെ മുഖ്യമന്ത്രിമാർക്കില്ലെന്നും, എന്നാൽ യഥാർത്ഥ വരുമാനം മറച്ചുവെച്ചതിന് ആദായനികുതി വകുപ്പിന്റെ കേസ് നേരിടുന്നയാളാണ് മുഖ്യമന്ത്രി വിജയ്‌യെന്നും പ്രതിപക്ഷം ആരോപിച്ചു. സ്വന്തം മന്ത്രിസഭയിലെ ലഹരി ഉപയോഗിച്ച മന്ത്രിക്കെതിരെ ഒരു നടപടിയുമെടുക്കാൻ ത്രാണിയില്ലാത്ത സർക്കാരാണ് ഇതെന്നും ഉദയനിധി കടുത്ത ഭാഷയിൽ കുറ്റപ്പെടുത്തി.

Tags: UdayanidhiTAMILNADU'VIJAY
Share
Tweet
SendShare

Latest stories from this section

രാമക്ഷേത്ര ട്രസ്റ്റ് സിഇഒയുടെ പേരിൽ വ്യാജ നൃത്ത വീഡിയോ; പാറ്റ പാർട്ടി നേതാവ് അഭിജീത് ദിപ്കെ വിവാദത്തിൽ

‘ഇന്ത്യയോടുള്ള ആ ജയം പാക് ക്രിക്കറ്റിനെ തകർത്തു തരിപ്പണമാക്കി!’;അഹങ്കാരം വിനയായ കഥ പറഞ്ഞ് മുൻ താരം മുഹമ്മദ് യൂസഫ്!

സൗത്ത് വെസ്റ്റ് ഡൽഹിയിൽ വിദ്യാർത്ഥികളുടെ പിജി കെട്ടിടം തകർന്നു വീണു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം, രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ

സത്യനികേതൻ ദുരന്തം: ഒളിവിൽ പോയ കെട്ടിട ഉടമ രാജസ്ഥാനിൽ നിന്നും പിടിയിൽ ; മരണസംഖ്യ ഏഴായി

ഉറുദു ദിനപത്രം അഖ്ബാർ-ഇ-മഷ്‌രിഖിന്റെ ഓഫീസുകളിൽ ഇഡി റെയ്ഡ് ; തൃണമൂൽ എംപിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ വൻ സാമ്പത്തിക ക്രമക്കേടുകൾ

Latest News

ഗർഭിണിയായ തത്തയുടെ ശാപവും വിരഹവേദനയും;ശ്രീരാമനും സീതയും വീണ്ടും പിരിയാൻ കാരണം;പത്മപുരാണ കഥ

ഗർഭിണിയായ തത്തയുടെ ശാപവും വിരഹവേദനയും;ശ്രീരാമനും സീതയും വീണ്ടും പിരിയാൻ കാരണം;പത്മപുരാണ കഥ

പാകിസ്ഥാൻ കേന്ദ്രീകരിച്ച് ഭീഷണി സന്ദേശം: കശ്മീർ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരൻ മുംബൈയിൽ പിടിയിൽ

പാകിസ്ഥാൻ കേന്ദ്രീകരിച്ച് ഭീഷണി സന്ദേശം: കശ്മീർ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരൻ മുംബൈയിൽ പിടിയിൽ

യു.പിയിലെ അനധികൃത കയ്യേറ്റത്തിന് മേൽ ബുൾഡോസർ നടപടി; വ്യാജ പ്രചാരണവുമായി പാകിസ്താൻ; ഇരട്ടത്താപ്പ് തുറന്നുകാട്ടി ഇന്ത്യ!

സഹാറൻപൂർ അനധികൃത നിർമ്മിതി നീക്കൽ: ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്കുമായി ഷിയാ പുരോഹിതൻ കൂടിക്കാഴ്ച നടത്തി; വിഷയം രാഷ്‌ട്രീയവത്കരിക്കാൻ കോൺഗ്രസ്!

രാമക്ഷേത്ര ട്രസ്റ്റ് സിഇഒയുടെ പേരിൽ വ്യാജ നൃത്ത വീഡിയോ; പാറ്റ പാർട്ടി നേതാവ് അഭിജീത് ദിപ്കെ വിവാദത്തിൽ

രാമക്ഷേത്ര ട്രസ്റ്റ് സിഇഒയുടെ പേരിൽ വ്യാജ നൃത്ത വീഡിയോ; പാറ്റ പാർട്ടി നേതാവ് അഭിജീത് ദിപ്കെ വിവാദത്തിൽ

‘ഇന്ത്യയോടുള്ള ആ ജയം പാക് ക്രിക്കറ്റിനെ തകർത്തു തരിപ്പണമാക്കി!’;അഹങ്കാരം വിനയായ കഥ പറഞ്ഞ് മുൻ താരം മുഹമ്മദ് യൂസഫ്!

‘ഇന്ത്യയോടുള്ള ആ ജയം പാക് ക്രിക്കറ്റിനെ തകർത്തു തരിപ്പണമാക്കി!’;അഹങ്കാരം വിനയായ കഥ പറഞ്ഞ് മുൻ താരം മുഹമ്മദ് യൂസഫ്!

സൗത്ത് വെസ്റ്റ് ഡൽഹിയിൽ വിദ്യാർത്ഥികളുടെ പിജി കെട്ടിടം തകർന്നു വീണു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം, രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ

സത്യനികേതൻ ദുരന്തം: ഒളിവിൽ പോയ കെട്ടിട ഉടമ രാജസ്ഥാനിൽ നിന്നും പിടിയിൽ ; മരണസംഖ്യ ഏഴായി

രണ്ടുപേർ ഒരു മുറിയിൽ കിടക്കില്ലെന്ന് ബിസിസിഐ; ഏഷ്യൻ ഗെയിംസിന് മുന്നോടിയായി താമസ വിവാദം പുകയുന്നു; എല്ലാവരും തുല്യർ എന്ന് ഐഒഎ

രണ്ടുപേർ ഒരു മുറിയിൽ കിടക്കില്ലെന്ന് ബിസിസിഐ; ഏഷ്യൻ ഗെയിംസിന് മുന്നോടിയായി താമസ വിവാദം പുകയുന്നു; എല്ലാവരും തുല്യർ എന്ന് ഐഒഎ

ഉറുദു ദിനപത്രം അഖ്ബാർ-ഇ-മഷ്‌രിഖിന്റെ ഓഫീസുകളിൽ ഇഡി റെയ്ഡ് ; തൃണമൂൽ എംപിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ വൻ സാമ്പത്തിക ക്രമക്കേടുകൾ

ഉറുദു ദിനപത്രം അഖ്ബാർ-ഇ-മഷ്‌രിഖിന്റെ ഓഫീസുകളിൽ ഇഡി റെയ്ഡ് ; തൃണമൂൽ എംപിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ വൻ സാമ്പത്തിക ക്രമക്കേടുകൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology