യോഗാദിനത്തില്‍ പ്രത്യേക സ്റ്റാമ്പുകള്‍ പുറത്തിറക്കാന്‍ യുഎന്‍, യോഗാസനവും, ഓം കാരവും സ്റ്റാമ്പില്‍
ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര യോഗാ ദിനമായ ജൂണ്‍ 21ന് ഐക്യരാഷ്ട്രസഭ പ്രത്യേക സ്റ്റാമ്പുകള്‍ പുറത്തിറക്കുന്നു. യുഎന്‍ പോസ്റ്റല്‍ ഏജന്‍സിയും യുഎന്‍ പോസ്റ്റല്‍ അഡ്മിനിസ്‌ട്രേഷനും ചേര്‍ന്നാണ് സ്റ്റാമ്പ് തയ്യാറാക്കുന്നത്. യുഎന്നിലെ ...