ഈദ് ദിനത്തിൽ മുസ്ലിങ്ങൾ നടത്തിയ റാലിയെ ഹിന്ദുക്കൾ ആക്രമിച്ചാൽ ; വിവാദ ചോദ്യവുമായി അൺഅക്കാഡമി
ബംഗളൂരു : ഈദ് ദിനത്തിൽ മുസ്ലിങ്ങൾ നടത്തുന്ന റാലി ഹിന്ദുക്കൾ ആക്രമിച്ചാലെങ്ങനെയിരിക്കുമെന്ന വിവാദ ചോദ്യവുമായി പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ അൺഅക്കാഡമി. ഐപിസി പരീക്ഷയുടെ മാതൃക ചോദ്യപേപ്പറിലായിരുന്നു വിവാദ ...