Saturday, September 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഈദ് ദിനത്തിൽ മുസ്ലിങ്ങൾ നടത്തിയ റാലിയെ ഹിന്ദുക്കൾ ആക്രമിച്ചാൽ ; വിവാദ ചോദ്യവുമായി അൺഅക്കാഡമി

by Brave India Desk
May 21, 2021, 08:24 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ബംഗളൂരു : ഈദ് ദിനത്തിൽ മുസ്ലിങ്ങൾ നടത്തുന്ന റാലി ഹിന്ദുക്കൾ ആക്രമിച്ചാലെങ്ങനെയിരിക്കുമെന്ന വിവാദ ചോദ്യവുമായി പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ അൺഅക്കാഡമി. ഐപിസി പരീക്ഷയുടെ മാതൃക ചോദ്യപേപ്പറിലായിരുന്നു വിവാദ ചോദ്യം.

ഈദ് ദിനത്തിൽ മുസ്ലിങ്ങൾ നടത്തിയ റാലി ഹിന്ദു ഭൂരിപക്ഷ മേഖലയിൽ വച്ച് ആക്രമിക്കപ്പെടുന്നു. ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തിയെന്ന ആരോപണം ഉന്നയിച്ചാണ് ആക്രമിക്കുന്നത്. ഈ അവകാശ വാദം ശരിയാണോ ? ഇതായിരുന്നു അൺ അക്കാദമിയുടെ ചോദ്യത്തിൽ ഉണ്ടായിരുന്നത്. മൂന്ന് ഉത്തരങ്ങളും ചോദ്യത്തിനൊപ്പം കൊടുത്തിട്ടുണ്ട്.

Stories you may like

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

മുദ്രാവാക്യം വിളി ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നതായിരുന്നു. ഹിന്ദു ഭൂരിപക്ഷ മേഖലയിൽ റാലി നടത്തിയത് ഹിന്ദുക്കളുടെ മത വികാരത്തെ വ്രണപ്പെടുത്തി. ആരുടേയും മതവികാരത്തെ വ്രണപ്പെടുത്താൻ റാലി നടത്തിയ മുസ്ലിങ്ങൾ ഉദ്ദേശിച്ചിരുന്നില്ല . ഇതായിരുന്നു മൂന്ന് ഉത്തരങ്ങൾ .ചോദ്യത്തിനെതിരെ പ്രതിഷേധം ഉയർന്നതോടെ ക്ഷമാപണവുമായി സ്ഥാപനം രംഗത്തെത്തി. ചോദ്യം ഔട്ട് ‌സോഴ്സ് ചെയ്തതാണെന്നും കൃത്യമായി പരിശോധിക്കാഞ്ഞത് തെറ്റായിപ്പോയെന്നും അൺഅക്കാഡമി പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം ഇന്ത്യയിൽ ഒരു കാലത്തും ഇത്തരം സംഭവങ്ങൾ ഉണ്ടായതായി ചരിത്രം പറയുന്നില്ലെന്ന് സാമൂഹ്യ മാദ്ധ്യമങ്ങളിൽ അഭിപ്രായങ്ങൾ ഉയർന്നു. ഹിന്ദുക്കളുടെ ഘോഷയാത്രയ്ക്ക് നേരേ മുസ്ലിം ഭൂരിപക്ഷ കേന്ദ്രങ്ങളിൽ ആക്രമണങ്ങൾ ഉണ്ടായിട്ടുള്ളതിന്റെ നിരവധി സംഭവങ്ങൾ ചരിത്രത്തിലുണ്ടെന്നും പ്രതിഷേധമുന്നയിച്ചവർ ചൂണ്ടിക്കാട്ടുന്നു. ഈയടുത്ത് തമിഴ്നാട്ടിൽ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ ഹിന്ദു ഘോഷയാത്ര നിരോധിക്കണമെന്ന ആവശ്യവുമായി മുസ്ലിങ്ങൾ രംഗത്തെത്തിയതും കോടതിയെ സമീപിച്ചതും ചർച്ചയാകുന്നുണ്ട്.

Tags: question paperUnacademyവിവാദ ചോദ്യംഅൺ അക്കാദമി
Share18
Tweet
Send
Share

Latest stories from this section

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

ഹൈഡ്രജൻ ബോംബ് തൽക്കാലം ഇല്ല ; വോട്ട് മോഷണത്തിന് പിന്നിൽ സോഫ്റ്റ്‌വെയറുകളും ഫോണുകളും ആണെന്ന് രാഹുൽ ഗാന്ധി

നേതാക്കളുടെ നിർണ്ണായക യോഗം വിളിച്ച് ഇൻഡി സഖ്യം ; എസ്ഐആർ ആശങ്കകളിലെ ചർച്ച പ്രധാന അജണ്ട

ദുരന്തോ എക്സ്പ്രസിന് നേരെ കല്ലേറ്; ചില്ലുകൾ തകർന്ന് യാത്രക്കാരന് പരിക്ക്

ദുരന്തോ എക്സ്പ്രസിന് നേരെ കല്ലേറ്; ചില്ലുകൾ തകർന്ന് യാത്രക്കാരന് പരിക്ക്

ആറ് പതിറ്റാണ്ടിന്റെ കാവൽ അവസാനിച്ചു; മിഗ്-21ന്റെ ഇനി ഒരു ‘രണ്ടാം ജീവിതം’

ആറ് പതിറ്റാണ്ടിന്റെ കാവൽ അവസാനിച്ചു; മിഗ്-21ന്റെ ഇനി ഒരു ‘രണ്ടാം ജീവിതം’

Latest News

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

2027 ൽ അത് സംഭവിക്കും, ഇനി നിങ്ങൾ ആ കാഴ്ച്ച കാണില്ല; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

2027 ൽ അത് സംഭവിക്കും, ഇനി നിങ്ങൾ ആ കാഴ്ച്ച കാണില്ല; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

ഹൈഡ്രജൻ ബോംബ് തൽക്കാലം ഇല്ല ; വോട്ട് മോഷണത്തിന് പിന്നിൽ സോഫ്റ്റ്‌വെയറുകളും ഫോണുകളും ആണെന്ന് രാഹുൽ ഗാന്ധി

നേതാക്കളുടെ നിർണ്ണായക യോഗം വിളിച്ച് ഇൻഡി സഖ്യം ; എസ്ഐആർ ആശങ്കകളിലെ ചർച്ച പ്രധാന അജണ്ട

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies