വനിതാ ക്രിക്കറ്റ് താരത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; മരിച്ചത് അണ്ടര്‍ 19 താരം
അഗര്‍ത്തല: ത്രിപുര അണ്ടര്‍ 19 വനിതാ ക്രിക്കറ്റ് താരം അയന്തി റിയാങിനെ (16) മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. റിയാങിനെ ചൊവ്വാഴ്ചയാണ് രാത്രി മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ ...