നാണിക്കണ്ട,ആരോഗ്യത്തിൻ്റെ കാര്യമാണ്; അടിവസ്ത്രം അയൺ ചെയ്യാറില്ലേ? ഉറങ്ങുമ്പോഴും വ്യായാമം ചെയ്യുമ്പോഴും ധരിക്കാറുണ്ടോ? എന്നാലിതെല്ലാം അറിയണം
തേച്ച് മിനുക്കിയ വസ്ത്രങ്ങളെ കുറിച്ചും വർണാഭമായ വസ്ത്രങ്ങളെക്കുറിച്ചുമെല്ലാം പരസ്യമായി ചർച്ച ചെയ്യുന്ന ആളുകൾ പലപ്പോഴും അടിവസ്ത്രത്തിന്റെ കാര്യമെത്തുമ്പോൾ നിശബ്ദരാകും. നമ്മുടെ വ്യക്തിശുചിത്വത്തിന് അത്രയേറെ ആവശ്യമുള്ളതാണ് ഇതുമായി ബന്ധപ്പെട്ട ...