Wednesday, September 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

ഞങ്ങൾ റോബോട്ടുകളല്ല, വിമർശനങ്ങൾ വേദനിപ്പിക്കാറുണ്ട്; തുറന്നുപറഞ്ഞ് സഞ്ജു സാംസൺ

by Brave India Desk
Sep 16, 2026, 09:45 am IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

പുറത്തുനിന്നുള്ള വിമർശനങ്ങളും സമൂഹമാധ്യമങ്ങളിലെ ചർച്ചകളും ക്രിക്കറ്റ് താരങ്ങളെ ബാധിക്കാറുണ്ടെന്ന് തുറന്നുപറഞ്ഞ് ഇന്ത്യൻ താരം സഞ്ജു സാംസൺ. കളിക്കാർ റോബോട്ടുകളല്ലെന്നും അതിനാൽ തന്നെ ഇത്തരം കാര്യങ്ങൾ തുടക്കത്തിൽ വേദനിപ്പിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി-20 മത്സരത്തിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സഞ്ജു.

താൻ സാധാരണയായി സമൂഹമാധ്യമങ്ങളിൽ നിന്നൊക്കെ വിട്ടുനിൽക്കാൻ ശ്രമിക്കാറുണ്ടെന്നും, എങ്കിലും ചിലപ്പോഴൊക്കെ മുൻ താരങ്ങളുടെയും മറ്റും അഭിപ്രായങ്ങൾ ശ്രദ്ധയിൽപ്പെടാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യ മത്സരത്തിൽ ചെറിയ സ്കോറിന് പുറത്തായതിനെത്തുടർന്ന് വലിയ വിമർശനങ്ങളും ചോദ്യങ്ങളും നേരിടേണ്ടി വന്നിരുന്നു.

Stories you may like

ഉയിർത്തെഴുന്നേൽപ്പുകളുടെ ഉടയതമ്പുരാൻ’; തഴയപ്പെട്ടപ്പോഴൊക്കെ ഫീനിക്സ് പക്ഷിയെപ്പോലെ തിരിച്ചുവരുന്ന സഞ്ജുവിന്റെ വരവ്; ഡിസിൽവയുടെ വഴിയേ നമ്മുടെ പയ്യനും

അമ്പയറുടെ നെഞ്ചിലേക്ക് ഇടിച്ചുകയറി വെസ്റ്റ് ഇൻഡീസ് താരം; ക്രിക്കറ്റ് ചരിത്രത്തിലെ കറുത്ത അധ്യായത്തിന് ലോകം സാക്ഷ്യം വഹിച്ച ആ ദിവസം

എന്നാൽ ഇത്തരം പ്രതികൂല സാഹചര്യങ്ങളെല്ലാം അതിജീവിച്ച് ഡെൽഹിയിൽ നടന്ന രണ്ടാം മത്സരത്തിൽ വെറും 22 പന്തുകളിൽ നിന്ന് 57 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. ഏഴ് ഫോറുകളും നാല് സിക്സറുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ വെടിക്കെട്ട് ഇന്നിങ്സ്. വിമർശനങ്ങൾ വരുമ്പോൾ സ്വന്തം കഴിവിലും താൻ ആരാണെന്നുമുള്ള തിരിച്ചറിവിലും ഉറച്ചുനിൽക്കുകയാണ് വേണ്ടതെന്ന് സഞ്ജു പറഞ്ഞു.

ലക്ഷ്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചില്ലെങ്കിൽ ഇത്തരത്തിലുള്ള പ്രകടനങ്ങൾ പുറത്തെടുക്കാൻ കഴിയില്ലെന്നും താരം വ്യക്തമാക്കുകയുണ്ടായി. അഫ്ഗാനിസ്ഥാനെതിരായ ഈ മത്സരത്തിൽ ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഈ ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര ഇന്ത്യ ഇതിനോടകം സ്വന്തമാക്കിക്കഴിഞ്ഞു. പരമ്പരയിലെ അവസാന മത്സരം സെപ്റ്റംബർ 17-ന് ഡെൽഹിയിൽ വെച്ച് നടക്കും.ഞങ്ങൾ റോബോട്ടുകളല്ല, വിമർശനങ്ങൾ വേദനിപ്പിക്കാറുണ്ട്; തുറന്നുപറഞ്ഞ് സഞ്ജു സാംസൺ

Tags: bccisanju samsonINDIA VS AFGANISTAN
Share
Tweet
Send
Share

Latest stories from this section

സേവാഗിന്റെ ഫിസിയോയോട്  പ്രസ് റിലീസ് ഇറക്കാൻ പറയൂ’; ധോണിയുടെ ആ ഒറ്റ മറുപടി തുറന്നിട്ട ഇന്ത്യൻ ടീമിനുള്ളിലെ ഭിന്നതകളുടെ കഥകൾ

സേവാഗിന്റെ ഫിസിയോയോട് പ്രസ് റിലീസ് ഇറക്കാൻ പറയൂ’; ധോണിയുടെ ആ ഒറ്റ മറുപടി തുറന്നിട്ട ഇന്ത്യൻ ടീമിനുള്ളിലെ ഭിന്നതകളുടെ കഥകൾ

അന്ന് ബൈനോക്കുലർ വെച്ച് അവരെ ഞങ്ങൾ നിരീക്ഷിച്ചു’; ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ കോലാഹലമായ സാൻഡ്പേപ്പർ ഗേറ്റിന്റെ അണിയറക്കഥകൾ

അന്ന് ബൈനോക്കുലർ വെച്ച് അവരെ ഞങ്ങൾ നിരീക്ഷിച്ചു’; ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ കോലാഹലമായ സാൻഡ്പേപ്പർ ഗേറ്റിന്റെ അണിയറക്കഥകൾ

അന്ന് അഡ്‍ലെയ്ഡിലെ ആ മുറിയിൽ വെച്ച് ഭാര്യയോട് പറഞ്ഞത് യാഥാർത്ഥ്യമായി; 2022 ലോകകപ്പിന് ശേഷമുള്ള കാര്യങ്ങൾ തുറന്നടിച്ച് ഭുവി, ഒപ്പം ആ ആഗ്രഹവും

അന്ന് അഡ്‍ലെയ്ഡിലെ ആ മുറിയിൽ വെച്ച് ഭാര്യയോട് പറഞ്ഞത് യാഥാർത്ഥ്യമായി; 2022 ലോകകപ്പിന് ശേഷമുള്ള കാര്യങ്ങൾ തുറന്നടിച്ച് ഭുവി, ഒപ്പം ആ ആഗ്രഹവും

ധോണിയെ ചെന്നൈയിലെത്തിക്കാൻ ലേലപ്പലക ഉയർത്തിയ മാന്ത്രികൻ; സിഎസ്കെ വിജയങ്ങളുടെ പിന്നിലെ അജ്ഞാതനായ ശിൽപ്പി; കളിക്കളത്തിൽ നിന്ന് കണ്ണീരിൽ പിരിഞ്ഞ ജീവിതം

ധോണിയെ ചെന്നൈയിലെത്തിക്കാൻ ലേലപ്പലക ഉയർത്തിയ മാന്ത്രികൻ; സിഎസ്കെ വിജയങ്ങളുടെ പിന്നിലെ അജ്ഞാതനായ ശിൽപ്പി; കളിക്കളത്തിൽ നിന്ന് കണ്ണീരിൽ പിരിഞ്ഞ ജീവിതം

Latest News

റിപ്പോർട്ടർ ചാനലിലെ പൊലീസിന്റെ മിന്നൽ റെയ്ഡ്, അടിയന്തരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന അതിക്രമമെന്ന് പിണറായി വിജയൻ

റിപ്പോർട്ടർ ചാനലിലെ പൊലീസിന്റെ മിന്നൽ റെയ്ഡ്, അടിയന്തരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന അതിക്രമമെന്ന് പിണറായി വിജയൻ

അടിവസ്ത്രത്തിൽ ഒളിപ്പിച്ച് ഒരു കോടിയിലധികം വിലമതിക്കുന്ന സ്വർണം കടത്താൻ ശ്രമം : ബംഗ്ലാദേശ് പൗരൻ ഡൽഹി വിമാനത്താവളത്തിൽ പിടിയിൽ

അടിവസ്ത്രത്തിൽ ഒളിപ്പിച്ച് ഒരു കോടിയിലധികം വിലമതിക്കുന്ന സ്വർണം കടത്താൻ ശ്രമം : ബംഗ്ലാദേശ് പൗരൻ ഡൽഹി വിമാനത്താവളത്തിൽ പിടിയിൽ

തടവിൽ കഴിയുന്ന മഞ്ജു വാര്യരെ പോയി കണ്ടു, തോക്കിൻമുനയിൽ ഇരിക്കുന്ന മകളെ കണ്ട് അമ്മ ഞെട്ടി; കുറിപ്പ് പങ്കുവെച്ച് സഹോദരൻ

തടവിൽ കഴിയുന്ന മഞ്ജു വാര്യരെ പോയി കണ്ടു, തോക്കിൻമുനയിൽ ഇരിക്കുന്ന മകളെ കണ്ട് അമ്മ ഞെട്ടി; കുറിപ്പ് പങ്കുവെച്ച് സഹോദരൻ

മാരിടൈം അമൃത് കാൽ വിഷൻ ലക്ഷ്യങ്ങളിലേക്ക് ഇന്ത്യയുടെ വൻ കുതിപ്പ്; കൊച്ചി ഷിപ്യാർഡിന്റെ നേതൃത്വത്തിൽ കപ്പൽനിർമാണ മേഖല പുതിയ ഉയരങ്ങളിലേക്ക്

മാരിടൈം അമൃത് കാൽ വിഷൻ ലക്ഷ്യങ്ങളിലേക്ക് ഇന്ത്യയുടെ വൻ കുതിപ്പ്; കൊച്ചി ഷിപ്യാർഡിന്റെ നേതൃത്വത്തിൽ കപ്പൽനിർമാണ മേഖല പുതിയ ഉയരങ്ങളിലേക്ക്

ട്രൈബൽ മേഖലയിൽ നിർബന്ധിത മതപരിവർത്തനം, 42 പേർക്കെതിരെ കേസെടുത്ത് യു പി പോലീസ്. 9 പേർ അറസ്റ്റിൽ

ചിത്രകൂട് ലിങ്ക് എക്സ്പ്രസ് വേയ്ക്ക് യോഗി സർക്കാരിന്റെ പച്ചക്കൊടി ; 1,008 കോടി ചിലവിൽ ഒരുങ്ങുന്നത് ഗ്രീൻഫീൽഡ് ആറുവരിപ്പാത

ഞങ്ങൾ റോബോട്ടുകളല്ല, വിമർശനങ്ങൾ വേദനിപ്പിക്കാറുണ്ട്; തുറന്നുപറഞ്ഞ് സഞ്ജു സാംസൺ

ഞങ്ങൾ റോബോട്ടുകളല്ല, വിമർശനങ്ങൾ വേദനിപ്പിക്കാറുണ്ട്; തുറന്നുപറഞ്ഞ് സഞ്ജു സാംസൺ

മക്ക ലക്ഷ്യം വെച്ച് ഹൂതി ഡ്രോൺ ; വെടിവെച്ചിട്ട് സൗദി അറേബ്യ

മക്ക ലക്ഷ്യം വെച്ച് ഹൂതി ഡ്രോൺ ; വെടിവെച്ചിട്ട് സൗദി അറേബ്യ

നരേന്ദ്ര മോദിയും എസ്. ജയ്ശങ്കറും ആഗോള വേദിയിലെ വമ്പന്മാർ; ഇന്ത്യയുടെ നേതൃപാടവത്തെ വാനോളം പുകഴ്ത്തി ഓസ്ട്രേലിയൻ ഹൈക്കമ്മീഷണർ

നരേന്ദ്ര മോദിയും എസ്. ജയ്ശങ്കറും ആഗോള വേദിയിലെ വമ്പന്മാർ; ഇന്ത്യയുടെ നേതൃപാടവത്തെ വാനോളം പുകഴ്ത്തി ഓസ്ട്രേലിയൻ ഹൈക്കമ്മീഷണർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies