റെയിൽവേ ജീവനക്കാർക്ക് സന്തോഷവാർത്ത ; 2,009 കോടി രൂപയുടെ ബോണസ് അനുവദിച്ച് കേന്ദ്ര മന്ത്രിസഭ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ യോഗം രാജ്യത്തെ റെയിൽവേ ജീവനക്കാർക്കായി ഉൽപ്പാദനക്ഷമതയെ അടിസ്ഥാനമാക്കിയുള്ള ബോണസ് (പി.എൽ.ബി) പ്രഖ്യാപിച്ചു. രാജ്യത്തുടനീളമുള്ള ഏകദേശം 11.4 ...








