ഭീകരരെ സഹായിക്കാനും ആതിഥേയത്വം വഹിക്കാനും പാകിസ്താന് പ്രത്യേക കഴിവുണ്ട്; ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ജീവനുകൾക്ക് പാകിസ്താൻ നയങ്ങൾ ഉത്തരവാദികളാണ്; വീണ്ടും ആഞ്ഞടിച്ച് ഇന്ത്യ
ന്യൂഡൽഹി: പാകിസ്താന് വീണ്ടും ചുട്ട മറുപടി നൽകി ഇന്ത്യ.ജനീവയിലെ യുഎൻ മനുഷ്യാവകാശ കൗൺസിലിൽ ഇന്ത്യൻ പ്രതിനിധി സീമ പൂജാനിയാണ് പാകിസ്താന്റെ ഭീകരർക്ക് കുടപിടിക്കുന്ന നയങ്ങളെ തുറന്നു കാട്ടിയത്. ...