നഗ്നത കാണാവുന്ന കണ്ണട വിൽപ്പനയ്ക്കെന്ന പേരിൽ തട്ടിപ്പ്; മൂന്ന് മലയാളികൾ ഉൾപ്പെടെ നാലംഗ സംഘം ചെന്നൈയിൽ പിടിയിൽ
ചെന്നൈ: നഗ്നത കാണാവുന്ന കണ്ണടകൾ വിൽപ്പനയ്ക്കെന്ന പേരിൽ തട്ടിപ്പ് നടത്തിയ നാലംഗ സംഘം പിടിയിൽ. വ്യാജകണ്ണടയുടെ പേരിൽ ഇവർ പലരിൽ നിന്നായി ലക്ഷങ്ങളാണ് തട്ടിയെടുത്തത്. തൃശൂർ സ്വദേശി ...