എല്ലാ ഇന്ത്യൻ പൗരന്മാർക്കും ‘സാർവത്രിക പെൻഷൻ പദ്ധതി’ ; പുതിയ പദ്ധതി നടപ്പാക്കാൻ കേന്ദ്രസർക്കാർ
ന്യൂഡൽഹി :രാജ്യത്ത് പുതിയ പെൻഷൻ പദ്ധതി നടപ്പാക്കാൻ കേന്ദ്രസർക്കാർ. യൂണിവേഴ്സൽ പെൻഷൻ സ്കീം (യുപിഎസ്) എന്ന പേരിലായിരിക്കും പദ്ധതി നിലവിൽ വരിക. അസംഘടിത മേഖല ഉൾപ്പെടെ എല്ലാം ...