ഭിന്നശേഷി മേഖലയിലുള്ള പഠനത്തിനും ഗവേഷണത്തിനും രാജ്യത്തെ ആദ്യ സർവ്വകലാശാല; പുതിയ സര്‍വകലാശാല ആരംഭിക്കാനൊരുങ്ങി കേന്ദ്രസർക്കാർ
ഡല്‍ഹി: ഭിന്നശേഷി മേഖലയിലുള്ള പഠനത്തിനും ഗവേഷണത്തിനുമായി സര്‍വ്വകലാശാല ആരംഭിക്കാന്‍ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. അസമിലെ കാരംപൂര്‍ ജില്ലയിലാണ് സര്‍വകലാശാല ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഭിന്നശേഷി പഠനങ്ങള്‍ക്കായി രാജ്യത്ത് ആരംഭിക്കുന്ന ...