ഒരു പല്ലിക്ക് വില ഇരുപതിനായിരം രൂപ; അതും ഉണ്ണിയപ്പത്തിൽ വറുത്ത് പൊരിച്ചത്; സംഭവം ഇടുക്കിയിൽ
ഇടുക്കി: കടയിൽ നിന്നും വാങ്ങിയ ഉണ്ണിയപ്പത്തിൽ കിട്ടിയത് പല്ലി. ഇടുക്കിയിലാണ് സംഭവം. ഇടുക്കി കുമളിയിലെ ഗ്രേസ് തീയറ്ററിന് സമീപമുള്ള കടയിൽ നിന്നാണ് കുമളി സ്വദേശി ശനിയാഴ്ച ഉണ്ണിയപ്പ ...