പാക് ഹാക്കർമാരുമായി ലിങ്ക്, ബോംബ് നിർമ്മാണ വീഡിയോകൾ; തമിഴ്‌നാട്ടിൽ നിന്ന് 19-കാരൻ യു.പി എ.ടി.എസിന്റെ പിടിയിൽ!
ഭീകരാക്രമണങ്ങൾക്കും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കുമായി രഹസ്യ ആശയവിനിമയ ആപ്പ് വികസിപ്പിച്ച 19-കാരനായ തമിഴ്‌നാട് സ്വദേശി ഉത്തർപ്രദേശ് ഭീകരവിരുദ്ധ സ്ക്വാഡിന്റെ (ATS) പിടിയിലായി. കോയമ്പത്തൂർ സ്വദേശിയായ മഖ്‌സൂദ് അലിയെയാണ് തമിഴ്‌നാട് ...









