പ്രൈമറി ക്ലാസുകളിലെ കുട്ടികളോട് ലൈംഗികാതിക്രമം; പ്രധാനാദ്ധ്യാപകൻ കസ്റ്റഡിയിൽ
ലക്നൗ: പ്രൈമറി ക്ലാസുകളിലെ വിദ്യാർത്ഥിനികളോട് അനുചിതമായി പെരുമാറിയ പ്രധാനാദ്ധ്യാപകനെതിരെ നടപടി. പോലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലെ ഒരു പ്രൈമറി സ്കൂളിലാണ് ...