മോശം വസ്ത്രധാരണം!, ഉർഫി ജാവേദ് അറസ്റ്റിൽ?; വീഡിയോ പുറത്ത്
മുംബൈ: നടിയും മോഡലുമായ ഉർഫി ജാവേദിനെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ. ഉർഫിയെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്ത് പോകുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. തങ്ങളോടൊപ്പം സ്റ്റേഷനിലേക്ക് വരാൻ ഉർഫിയോട് ...