ഉറിയിൽ നിയന്ത്രണരേഖയ്ക്ക് സമീപം ലാൻഡ്‌മൈൻ സ്ഫോടനം ; രണ്ട് സൈനികർക്ക് ഗുരുതര പരിക്ക്
ശ്രീനഗർ : ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലുള്ള ഉറി സെക്ടറിലെ അതിർത്തി നിയന്ത്രണരേഖയ്ക്ക് സമീപം നടന്ന അപ്രതീക്ഷിത ലാൻഡ്‌മൈൻ സ്ഫോടനത്തിൽ രണ്ട് ഇന്ത്യൻ സൈനികർക്ക് ഗുരുതരമായി പരിക്കേറ്റു. ...








