12കാരിയെ പീഡിപ്പിച്ച ഉറുദു അദ്ധ്യാപകൻ അറസ്റ്റിൽ; പ്രതിയ്ക്ക് എസ്ഡിപിഐ ബന്ധം ഉള്ളതായി വിവരം
കൊല്ലം: പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച ഉറുദു അദ്ധ്യാപകൻ അറസ്റ്റിൽ.ഓയൂർ മോട്ടോർ കുന്ന് കുഴിവിള വീട്ടിൽ ജബ്ബാറിന്റെ മകൻ ഷെമീർ (36) ആണ് അറസ്റ്റിലായത്.കൊല്ലം പൂയപ്പള്ളി മൈലോട് സ്‌കൂളിലെ അദ്ധ്യാപകനാണ് ...