ഷെയ്ക്ക് ഹാൻഡ് കൊടുത്ത ശേഷം കൈയിൽ തൊട്ട് മെലാനിയ; ഷി ജിൻപിങ്ങിനെ സ്വീകരിക്കുന്നതിനിടെ യുഎസ് പ്രഥമ വനിതയുടെ പ്രവൃത്തി ചർച്ചയാവുന്നു
വാഷിംഗ്ടൺ: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനും ഭാര്യ പങ് ലിയുവാനും നൽകിയ സ്വീകരണ ചടങ്ങിനിടെ യുഎസ് പ്രഥമ വനിത മെലാനിയ ട്രംപിന്റെ കൈകളുടെ ചലനം സോഷ്യൽ ...








