അമേരിക്കൻ കൂലിപ്പടയാളി എൻഐഎ പിടിയിൽ; ഹസീന മുൻപ് മുന്നറിയിപ്പ് നൽകിയ ആ ‘ക്രിസ്ത്യൻ രാജ്യം’ ?ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്!
വടക്കുകിഴക്കൻ ഇന്ത്യയെയും അയൽരാജ്യങ്ങളെയും വെട്ടിമുറിച്ച് പുതിയൊരു 'ക്രിസ്ത്യൻ രാജ്യം' സ്ഥാപിക്കാൻ വിദേശശക്തികൾ ഗൂഢാലോചന നടത്തുന്നതായുള്ള മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ മുന്നറിയിപ്പ് ശരിവെക്കുന്ന തരത്തിലുള്ള നിർണ്ണായക ...








