ഗാൽവനിലെ സമാധാനം ചൈനയുടെ ഉഡായിപ്പ്: ആരോപണവുമായി യുഎസ്,തമ്മിൽ തെറ്റിക്കാനുള്ള അടവെന്ന് ചൈന
ഇന്ത്യയുമായുള്ള നയതന്ത്രബന്ധത്തിന്റെ പേരിൽ അമേരിക്കയും ചൈനയും തമ്മിൽ കടുത്ത വാക്‌പോര്. ഗാൽവൻ സംഘർഷത്തിന് ഇന്ത്യയും ചൈനയും ചർച്ചകളിലൂടെ തൽക്കാലം സമാധാനത്തിന്റെ പാത സ്വീകരിച്ചെങ്കിലും ചൈന ഈ അവസരം ...









