Monday, August 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ഖൈബർ പഖ്തൂൺഖ്വയിൽ നിന്ന് പാക് സർക്കാരിനെ അടിച്ചിറക്കി ഇസ്ലാമിക രാഷ്ട്രം രൂപീകരിക്കണം; പാക് താലിബാന്റെ ഉദ്ദേശ്യം പുറത്ത്

by Brave India Desk
Mar 1, 2023, 07:43 pm IST
in International
Share on Facebook
Tweet
WhatsAppTelegram

ഇസ്ലാമാബാദ്: പാകിസ്താന്റെ ഖൈബർ പഖ്തൂൺഖ്വ മേഖല പിടിച്ചെടുക്കാനുള്ള പാക് താലിബാന്റെ ശ്രമങ്ങൾ ഊർജ്ജിതപ്പെടുത്തിയതായി വിവരം. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. ഈ മേഖലയിൽ പാക് താലിബാൻ ഭീകരപ്രവർത്തനങ്ങൾ ശക്തമാക്കുകയാണ്. പ്രദേശത്ത് നിന്നും ഭരണകൂടത്തെ താഴെയിറക്കി അധികാരം പിടിച്ചെടുക്കാനും ശരീഅത്ത് നിയമപ്രകാരം പ്രവർത്തിക്കുന്ന ഇസ്ലാമിക രാഷ്ട്രം രൂപീകരിക്കാനുമാണ് പാക് താലിബാൻ പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ടിലുള്ളത്.

പാക് താലിബാൻ അംഗങ്ങളുടെ പരീശീലനത്തിനും മറ്റുമുള്ള സങ്കേതമായാണ് ഖൈബർ പഖ്തുൺഖ്വ മേഖലയെ കണക്കാക്കുന്നത്. പാക്-അഫ്ഗാനിസ്ഥാൻ അതിർത്തിപ്രദേശമായത് കൊണ്ട് തന്നെ ഭീകരപ്രവർത്തനം ശക്തമാക്കാമെന്ന് ഇവർ കരുതുന്നു.

Stories you may like

അമേരിക്കൻ സൈനികരെ കൊന്നാൽ 30,000 ഡോളർ! വനിതകൾക്ക് ഇരട്ടി ഇനാമെന്ന് ഇറാൻ; പശ്ചിമേഷ്യയിൽ വീണ്ടും വൻ സംഘർഷാവസ്ഥ!

ഇറാനെതിരെയുള്ള നീക്കത്തിൽ കൈവിട്ട് തെക്കൻ കൊറിയ; ദേഷ്യത്തിൽ സൈനിക അഭ്യാസങ്ങൾക്ക് വെട്ടുമായി ട്രംപ്!

ഇംപ്രൊവൈസ്ഡ് സ്ഫോടകവസ്തുക്കൾ, വാഹനങ്ങൾ ഉപയോഗിച്ചുള്ള സ്ഫോടനം, ചാവേർ സ്ഫോടനങ്ങൾ, ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങൾ എന്നിവയുൾപ്പെടെ വിവിധ ഇടങ്ങൾ ആക്രമിക്കാൻ തീവ്രവാദികൾ നിരവധി തന്ത്രങ്ങളാണ് ഉപയോഗിച്ചത്.

ഭീകരതയ്ക്കെതിരായ പ്രതിരോധം നിലനിർത്തുന്നതിൽ പാകിസ്താൻ പരാജയപ്പെട്ടതിനെ യുഎസ് റിപ്പോർട്ട് വിമർശിക്കുന്നുണ്ട്., ഇതാണ് തീവ്രവാദ ഗ്രൂപ്പുകൾക്ക് കാലാകാലങ്ങളിൽ വീണ്ടും സംഘടിക്കാനും വീണ്ടും ഒത്തുചേരാനും കഴിയുന്നതിന്റെ കാരണമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. തങ്ങളുടെ മണ്ണ് ഉപയോഗിക്കാനും രാജ്യത്ത് പ്രവർത്തിക്കാനും ഒരു തീവ്രവാദ ഗ്രൂപ്പിനെയും അനുവദിക്കില്ലെന്ന അവകാശവാദം പാകിസ്താൻ പാലിക്കുന്നില്ലെന്ന് റിപ്പോർട്ട് വിമർശിക്കുന്നു

Tags: pakistantalibanUS reportSharia law
Share3
Tweet
SendShare

Latest stories from this section

ഞങ്ങൾ തമ്മിൽ നല്ല കെമിസ്ട്രിയാണ്, ചിരിച്ചുനിൽക്കുന്ന ചിത്രങ്ങൾ വേറെയുമുണ്ട്’; കിം ജോങ് ഉന്നുമായുള്ള പഴയ ചിത്രം പങ്കുവെച്ച് ട്രംപ്!

ഞങ്ങൾ തമ്മിൽ നല്ല കെമിസ്ട്രിയാണ്, ചിരിച്ചുനിൽക്കുന്ന ചിത്രങ്ങൾ വേറെയുമുണ്ട്’; കിം ജോങ് ഉന്നുമായുള്ള പഴയ ചിത്രം പങ്കുവെച്ച് ട്രംപ്!

യുദ്ധവും എണ്ണപ്രതിസന്ധിയും തളർത്താത്ത കുതിപ്പ്; ഇന്ത്യയുടെ വികസന വേഗത്തിന് ആഗോള വെല്ലുവിളികളും തടസ്സമാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘ഇസ്രായേലുമായുള്ള സൗഹൃദത്തിന് വലിയ വിലകൽപ്പിക്കുന്നു’; ആശംസകൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി!

ഇന്ത്യയുമായി കൈകോർക്കാൻ ഇറാന്റെ നിർണായക നീക്കം; മോദിക്കും ഭാരതത്തിനും ആശംസയുമായി പ്രസിഡന്റ് പെസഷ്കിയാൻ!

ഇന്ത്യയുമായി കൈകോർക്കാൻ ഇറാന്റെ നിർണായക നീക്കം; മോദിക്കും ഭാരതത്തിനും ആശംസയുമായി പ്രസിഡന്റ് പെസഷ്കിയാൻ!

ഇറാൻ പൈലറ്റുമാരെ തടവിലാക്കിയെന്ന വാർത്ത തള്ളി ഖത്തർ; ഒരാളുടെ മൃതദേഹം കണ്ടെത്തിയതായി സ്ഥിരീകരണം,

ഇറാൻ പൈലറ്റുമാരെ തടവിലാക്കിയെന്ന വാർത്ത തള്ളി ഖത്തർ; ഒരാളുടെ മൃതദേഹം കണ്ടെത്തിയതായി സ്ഥിരീകരണം,

Discussion about this post

Latest News

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശുചിമുറിയിൽവച്ച് പീഡിപ്പിച്ച് മദ്രസ അദ്ധ്യാപകൻ; കേസ്

‘ കാമുകനുവേണ്ടി   അച്ഛനെതിരെ മകൾ നൽകിയ വ്യാജ പോക്സോ കേസ്, 18 മാസം ജയിലിൽ!’; ഒടുവിൽ നിരപരാധിയെന്ന് കോടതി, തകർന്നടിഞ്ഞ്  കുടുംബം

സ്വകാര്യ പി എസ് സി പരിശീലന സ്ഥാപനങ്ങളിൽ റെയ്ഡ്; കോച്ചിംഗ് ക്ലാസ് എടുക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടി

പി.എസ്.സി പിരിച്ചുവിടാൻ ഗവർണറുടെ നീക്കം!’;സർക്കാരിലും അന്വേഷണത്തിലും അതൃപ്തി! തട്ടിപ്പിൽ  രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകും, 

നൈറ്റ് ക്ലബ്ബിൽ പാർട്ടി, കേക്കിനായി നെട്ടോട്ടം, ഒപ്പം ഇന്ത്യൻ പാട്ടും!’; പാകിസ്താന്റെ സ്വാതന്ത്ര്യദിനാഘോഷം വൈറൽ, വ്യാപക വിമർശനം!

നൈറ്റ് ക്ലബ്ബിൽ പാർട്ടി, കേക്കിനായി നെട്ടോട്ടം, ഒപ്പം ഇന്ത്യൻ പാട്ടും!’; പാകിസ്താന്റെ സ്വാതന്ത്ര്യദിനാഘോഷം വൈറൽ, വ്യാപക വിമർശനം!

പാവങ്ങൾക്കുള്ള റേഷനിലും അഴിമതി: ബംഗാളിൽ 10,000 കോടി രൂപയുടെ റേഷൻ കൊള്ള ; ഒൻപതിടങ്ങളിൽ ഒരേസമയം റെയ്ഡ് നടത്തി ഇ.ഡി 

വിമാനവും ഹെലികോപ്ടറും വാങ്ങാൻ TMC നൽകിയത് 160 കോടി, തിരികെ നൽകിയത് കോടികളുടെ വാടക!’ ഗുരുതര ആരോപണവുമായി ഇ.ഡി!

ചിങ്ങ രവിസംക്രമം; അതിവിശിഷ്ടം ഈ സമയം;കൊല്ലവർഷം 1200-ാം ആണ്ട്

പൊൻകതിരണിഞ്ഞ് മലയാളത്തിന് ചിങ്ങപ്പുലരി! കൊല്ലവർഷം 1202 പിറന്നു; പ്രതീക്ഷയോടെ പൊന്നോണക്കാലത്തിലേക്ക് കേരളം!

എന്നെ ഇല്ലാതാക്കാൻ നോക്കിയാൽ 1000 മിസൈലുകൾ ഇറാനിലേക്ക് പായും, ഇറാന് ഭീഷണിയുമായി ട്രംപ്; തിരിച്ചടിച്ച് എതിരാളികൾ

അമേരിക്കൻ സൈനികരെ കൊന്നാൽ 30,000 ഡോളർ! വനിതകൾക്ക് ഇരട്ടി ഇനാമെന്ന് ഇറാൻ; പശ്ചിമേഷ്യയിൽ വീണ്ടും വൻ സംഘർഷാവസ്ഥ!

ഞങ്ങൾ തമ്മിൽ നല്ല കെമിസ്ട്രിയാണ്, ചിരിച്ചുനിൽക്കുന്ന ചിത്രങ്ങൾ വേറെയുമുണ്ട്’; കിം ജോങ് ഉന്നുമായുള്ള പഴയ ചിത്രം പങ്കുവെച്ച് ട്രംപ്!

ഇറാനെതിരെയുള്ള നീക്കത്തിൽ കൈവിട്ട് തെക്കൻ കൊറിയ; ദേഷ്യത്തിൽ സൈനിക അഭ്യാസങ്ങൾക്ക് വെട്ടുമായി ട്രംപ്!

ഇന്ദിരാ ഭവനിൽ നടന്നത് ദേശീയഗീതത്തോടുള്ള അനാദരവ് ; വന്ദേമാതരത്തെ അപമാനിച്ച കോൺഗ്രസ് രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി

സോണിയാ ഗാന്ധിക്കെതിരെ പൊലീസിൽ പരാതി നൽകി ബിജെപി ; ദേശീയ ഗീതത്തെ അവഹേളിച്ചതിന് മാപ്പുപറയണമെന്ന് ആവശ്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies