അമേരിക്കയുടെ അത്യാധുനിക ഡ്രോൺ സബ്‌മറൈൻ പിടിച്ചെടുത്തെന്ന് ഇറാൻ ; യന്ത്രത്തകരാറാണെന്ന് അമേരിക്ക
തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ കവാടത്തിൽ വെച്ച് അമേരിക്കൻ നാവികസേനയുടെ അത്യാധുനിക ആളില്ലാ ഡ്രോൺ സബ്‌മറൈൻ തങ്ങൾ പിടിച്ചെടുത്തതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്. പുലർച്ചെ നടത്തിയ ...








