ലവൽ 4 സുരക്ഷാ മുന്നറിയിപ്പ് : ചൈന സന്ദർശിച്ച വിദേശികൾക്ക് പ്രവേശനം നിഷേധിച്ച് ട്രംപ്
ചൈന സന്ദർശിച്ച വിദേശ പൗരന്മാർക്ക് അമേരിക്ക പ്രവേശനം നിഷേധിച്ചു കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ചൈന സന്ദർശിച്ച വിദേശികൾക്കാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രവേശനാനുമതി നിഷേധിച്ചിരിക്കുന്നത്. കൊറോണ ബാധ ...








