ചൈന സന്ദർശിച്ച വിദേശ പൗരന്മാർക്ക് അമേരിക്ക പ്രവേശനം നിഷേധിച്ചു കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ചൈന സന്ദർശിച്ച വിദേശികൾക്കാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രവേശനാനുമതി നിഷേധിച്ചിരിക്കുന്നത്.
കൊറോണ ബാധ പടരാതിരിക്കാൻ വേണ്ടിയാണ് അമേരിക്കൻ പ്രസിഡണ്ട് ഇങ്ങനെയൊരു ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത് എന്ന് ഹെൽത്ത് ഹ്യൂമൻ സർവീസസ് മേധാവി അലക്സ് അസർ വെളിപ്പെടുത്തി. ജനുവരി 2 വൈകുന്നേരം അഞ്ചു മണിമുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും.













Discussion about this post