കേരള ബാങ്കിനെ വട്ടം പിടിക്കാനുള്ള എല്‍.ഡി.എഫ് നീക്കത്തിന് കേന്ദ്രം പണി കൊടുത്തു: നബാര്‍ഡിന്റെ ഉപാധികള്‍ കേരളബാങ്ക് നിയന്ത്രണം ഇടതിന് നഷ്ടമാക്കും
സ്വപ്ന പദ്ധതി എന്ന രീതിയില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന കേരളാ ബാങ്ക് പദ്ധതിയില്‍ സര്‍ക്കാരിന് കേന്ദ്രത്തിന്റെ വക തിരിച്ചടി നേരിടേണ്ടി വന്നിരിക്കുകയാണ്. പുതിയ ഉപാധികളുമായി നബാര്‍ഡ് ...