പള്ളിയിൽ ഉസ്താദിന്റെ വേഷത്തിലെത്തി മോഷണം; മഞ്ഞപ്പാറ ജുമാമസ്ജിദിൽ നിന്ന് ഒന്നരലക്ഷത്തിലേറെ രൂപ കവർന്ന ബേപ്പൂർ സ്വദേശി കുടുങ്ങി
ആത്മീയ വേഷത്തിന്റെ മറവിൽ പള്ളികളിൽ മോഷണം നടത്തുന്ന വിരുതൻ ഒടുവിൽ പോലീസിന്റെ വലയിലായി. വയനാട് മഞ്ഞപ്പാറ ജുമാമസ്ജിദിലെ ഓഫീസ് മുറി തകർത്ത് 1.6 ലക്ഷം രൂപ ...










