കാശിയിലെ ഗഞ്ച് ഷഹീദ മസ്ജിദ് ജൂൺ 20-നകം ഒഴിയണമെന്ന് നോട്ടീസ് നൽകി റെയിൽവേ ; എതിർപ്പുമായി മസ്ജിദ് കമ്മിറ്റി
ലഖ്‌നൗ : വാരണാസിയിലെ കാശി റെയിൽവേ സ്റ്റേഷന്റെ നവീകരണവുമായി ബന്ധപ്പെട്ട് റെയിൽവേ ഭരണകൂടവും മസ്ജിദ് കമ്മിറ്റിയും തമ്മിൽ പുതിയ തർക്കം. റെയിൽവേ സ്റ്റേഷന്റെ പ്രധാന കവാടത്തിന് സമീപം ...








