v muraleedhran

“വാക്‌സിന്‍ വിതരണത്തില്‍ നിന്ന് കേന്ദ്രം പൂര്‍ണമായും പിന്‍മാറിയെന്ന വ്യാജപ്രതീതി സൃഷ്ടിക്കുകയാണ് സിപിഎമ്മും കോണ്‍ഗ്രസും; കൊവിഡ് മഹാമാരിയെ സ്വയംപുകഴ്ത്തലിനും കേന്ദ്രസര്‍ക്കാരിനെതിരായ വിഷലിപ്ത പ്രചാരണങ്ങള്‍ക്കുമുപയോഗിക്കുകയാണ് സിപിഎം” വി.മുരളീധരന്‍

സൗജന്യവാക്‌സിന്‍ കേന്ദ്രം പൂര്‍ണമായി അവസാനിപ്പിച്ചു എന്ന വ്യാജപ്രചാരണമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്നതെന്നും, കൊവിഡ് മഹാമാരിയെ സ്വയംപുകഴ്ത്തലിനും കേന്ദ്രസര്‍ക്കാരിനെതിരായ വിഷലിപ്ത പ്രചാരണങ്ങള്‍ക്കുമുപയോഗിക്കുന്നത് തുടരുകയാണ് സിപിഎം എന്ന് കേന്ദ്ര മന്ത്രി ...

”ഇടത് സര്‍ക്കാര്‍ മണ്ടത്തരം തിരുത്തിയതിനെയാണ് കേന്ദ്രം അഭിനന്ദിച്ചത്’ പേഴ്‌സണല്‍ സ്റ്റാഫില്‍ ഇംഗ്ലീഷറിയുന്നവരെ വെക്കണമെന്ന് വി മുരളീധരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് മറുപടിയുമായി കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരൻ രം​ഗത്ത്. കേന്ദ്രം കേരളത്തെ അഭിനന്ദിച്ചിട്ടില്ലെന്ന് വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് വി മുരളീധരൻ പറഞ്ഞു. കേന്ദ്രത്തിന്റെ കത്തിലെ കോപ്ലിമെന്റ് എന്ന ...

നിയമസഭാ തെരഞ്ഞെടുപ്പ്: ഡല്‍ഹി ബിജെപിയുടെ ചുമതല വി മുരളീധരന്

ഡല്‍ഹി:നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഡല്‍ഹി ബിജെപിയുടെ ചുമതല കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് നല്‍കി. ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം ഡല്‍ഹിയില്‍ അധികാരം തിരികെ പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ...

‘സർക്കാരിന്റെ വീഴ്ചയെക്കുറിച്ചാണ് ​ഗവർണർ പറഞ്ഞത്, റൂൾസ് ഓഫ് ബിസിനസാണ് ചൂണ്ടിക്കാട്ടിയത്. സർക്കാർ ഭരണഘടനാപരമായി പ്രവർത്തിക്കണം’: എ കെ ബാലന് മറുപടിയുമായി വി മുരളീധരൻ

തിരുവനന്തപുരം: നിയമമന്ത്രി എ കെ ബാലന് മറുപടിയുമായി കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. റൂൾസ് ഓഫ് ബിസിനസാണ് ​ഗവർണർ ചൂണ്ടിക്കാട്ടിയത്. സർക്കാരിന്റെ വീഴ്ചയെക്കുറിച്ചാണ് ​ഗവർണർ പറഞ്ഞതെന്നും അദ്ദേഹം ...

‘മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും നിലപാടുകള്‍ എരിതീയില്‍ എണ്ണയൊഴിക്കൽ, തൊഴില്‍ തേടി ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് തൊഴില്‍ പെര്‍മിറ്റ് മതി’, പൗരത്വമല്ല നല്‍കേണ്ടതെന്ന് വി. മുരളീധരന്‍

തിരുവനന്തപുരം: തൊഴില്‍ തേടി ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് തൊഴില്‍ പെര്‍മിറ്റ് മതിയെന്നും, പൗരത്വമല്ല നല്‍കേണ്ടതെന്നും കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍. ജീവിക്കാന്‍ വരുന്നവര്‍ ഇവിടെ ജോലി ചെയ്തോട്ടെ. അവര്‍ക്കു ...

‘കേരള സര്‍ക്കാരിന്റെ അനാസ്ഥ മൂലമാണ് കോസ്റ്റ് ഗാര്‍ഡ് അക്കാദമി നഷ്ടമായത്’, ഏറ്റെടുത്തു നല്‍കിയത് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്താനാവില്ലാത്ത ചതുപ്പ് നിലം, പകരം സ്ഥലം ഏറ്റെടുത്ത് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടും അനുകൂല നടപടിയുണ്ടായില്ല’, വിമര്‍ശനവുമായി വി. മുരളീധരന്‍

ഡല്‍ഹി: പിണറായി സര്‍ക്കാരിന്റെ അനാസ്ഥ മൂലമാണ് കണ്ണൂര്‍ അഴീക്കലില്‍ അനുവദിച്ച കോസ്റ്റ് ഗാര്‍ഡ് അക്കാദമി കേന്ദ്രസര്‍ക്കാരിന് ഉപേക്ഷിക്കേണ്ടി വന്നതെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍. കേരള സര്‍ക്കാര്‍ ...

കേന്ദ്രമന്ത്രി വി മുരളീധരന് വധഭീഷണി:എക്‌സൈസ് ഉദ്യോഗസ്ഥന്‍ കസ്റ്റഡിയില്‍

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെതിരെ വധഭീഷണി.കേന്ദ്രസഹമന്ത്രി വി മുരളീധരനെതിരെ വധഭീഷണി സന്ദേശം ലഭിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. കോഴിക്കോട് സെന്‍ട്രല്‍ എക്‌സൈസ് ഇന്‍സ്‌പെക്ടറായ ബാദല്‍ (33) ...

മുഖ്യമന്ത്രിയുടെ ‘നാം മുന്നോട്ട്’ നിര്‍മ്മാണം പാര്‍ട്ടി ചാനലായ കൈരളിക്ക് നല്‍കിയതില്‍ വന്‍ അഴിമതിയെന്ന് വി മുരളീധരന്‍

മുഖ്യമന്ത്രിയുടെ ‘നാം മുന്നോട്ടി’ന്റെ നിര്‍മാണം സ്വകാര്യ ചാനലിന് കൈമാറിയതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് വി. മുരളീധരന്‍ എം.പി.സി-ഡിറ്റ് നിര്‍മിച്ചുകൊണ്ടിരുന്ന പരിപാടി മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് എം.ഡി. ആയിട്ടുള്ള ...

കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അക്രമസംഭവങ്ങള്‍ അവസാനിപ്പിക്കാന്‍ ശക്തമായ നടപടിയെടുക്കുമെന്ന് രാജ്‌നാഥ് സിങ് ഉറപ്പ് നല്‍കിയതായി കുമ്മനം രാജശേഖരന്‍

ഡല്‍ഹി: കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അക്രമസംഭവങ്ങള്‍ അവസാനിപ്പിക്കാന്‍ ശക്തമായ നടപടിയെടുക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ഉറപ്പ് നല്‍കിയതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ...

ലോ അക്കാദമിയില്‍ നിരാഹാരം തുടരുന്ന വി മുരളീധരന്റെ ആരോഗ്യ നില ഗുരുതരം

തിരുവനന്തപുരം: ലോ അക്കാദമി കോളേജില്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരാഹാര സമരം നടത്തുന്ന ബിജെപി നേതാവ് വി ...

മാധ്യമധര്‍മ്മത്തിന് വിലക്ക്: പിണറായി വിജയന് പ്രത്യേക അജണ്ടകളുണ്ടോ എന്നു പൊതുസമൂഹം സംശയിക്കുന്നുവെന്ന് വി മുരളീധരന്‍

കോഴിക്കോട് കോടതി നടപടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്ത സംഭവം അതീവ ഗുരുതരവും പ്രതിഷേധാര്‍ഹവുമാണെന്ന് ബിജെപി മുന്‍സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍. തന്റെ ഫേസ്ബുക്ക് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist