എകെജിക്കെതിരായ പരാമര്‍ശം, ബല്‍റാമിനെതിരെ അക്രമവും അധിക്ഷേപവും നടത്തുന്നതു ശരിയല്ലെന്ന് എസ്എഫ്‌ഐ
മലപ്പുറം:എകെജിക്കെതിരായ വി.ടി.ബല്‍റാം എംഎല്‍എയുടെ പരാമര്‍ശത്തിനു മറുപടിയായി അക്രമവും അധിക്ഷേപവും നടത്തുന്നതു ശരിയല്ലെന്ന് എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി.സാനു. ബല്‍റാം ചെയ്തതതിന് അതേരീതിയില്‍ മറുപടി കൊടുക്കുന്നതിനോടു യോജിപ്പില്ല. സമൂഹമാധ്യമങ്ങളിലൂടെ ...