‘ലഡാക്കിലെ ചൈനയുടെ പ്രകോപനം തുടർച്ചയായി നിരീക്ഷിക്കുന്നു’: അതീവ ജാഗ്രതയിലാണെന്ന് ഐഎഎഫ് മേധാവി വിആർ ചൗധരി
ലഡാക്കിലെ ചൈനയുടെ പ്രകോപനം തുടർച്ചയായി നിരീക്ഷിക്കുകയാണെന്ന് ഐഎഎഫ് ചീഫ് എയർ ചീഫ് മാർഷൽ വിആർ ചൗധരി. എൽഎസിയിൽ ചൈനീസ് സൈന്യത്തിന്റെ സമീപകാല പ്രകോപനങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥിതിഗതികൾ ...