പച്ചയല്ല, പള്ളിക്കൂടങ്ങൾ പച്ച പിടിപ്പിക്കാതിരുന്നതാണ് പ്രശ്നം; ചോദ്യപേപ്പർ വിഷയത്തിൽ അബ്ദു റബ്ബിന് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി
കോഴിക്കോട് : ഹയർസെക്കൻഡറി ഒന്നാം വർഷ ചോദ്യപേപ്പർ ചുവന്ന നിറത്തിൽ അച്ചടിച്ചതിനെ പരിഹസിച്ച മുൻ വിദ്യാഭ്യാസ മന്ത്രി പികെ അബ്ദു റബ്ബിന് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി. ...