Tuesday, February 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പച്ചയല്ല, പള്ളിക്കൂടങ്ങൾ പച്ച പിടിപ്പിക്കാതിരുന്നതാണ് പ്രശ്‌നം; ചോദ്യപേപ്പർ വിഷയത്തിൽ  അബ്ദു റബ്ബിന് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി

by Brave India Desk
Mar 11, 2023, 08:20 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കോഴിക്കോട് : ഹയർസെക്കൻഡറി ഒന്നാം വർഷ ചോദ്യപേപ്പർ ചുവന്ന നിറത്തിൽ അച്ചടിച്ചതിനെ പരിഹസിച്ച മുൻ വിദ്യാഭ്യാസ മന്ത്രി പികെ അബ്ദു റബ്ബിന് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി. പച്ചയല്ല, പള്ളിക്കൂടങ്ങൾ പച്ച പിടിപ്പിക്കാതിരുന്നതാണ് അന്നത്തെ പ്രശ്‌നം. നിറമല്ല പ്രവർത്തനമാണ് പ്രധാനം’ എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.

പച്ചമഷിയാവാത്തത് ഭാഗ്യം, ഇല്ലെങ്കിൽ ഞാൻ രാജി വെക്കേണ്ടി വന്നേനെ എന്നാണ് അബ്ദുൾ റബ്ബ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.

Stories you may like

കെഎസ്ആർടിസി ബസിൽ മധ്യവയസ്കന്റെ അതിക്രമം; വസ്ത്രം നീക്കി നഗ്നത പ്രദർശിപ്പിച്ചു, കൈമുട്ടുകൊണ്ട് സ്പർശിച്ചു; മാന്നാർ സ്വദേശി സാബു പിടിയിൽ

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം ; റമദാൻ സന്ദേശം കൈമാറി, ചർച്ചയായത് നിർണ്ണായക വിഷയങ്ങൾ!

പ്ലസ് വൺ പരീക്ഷയുടെ ചോദ്യപ്പേപ്പർ അച്ചടിച്ചിരിക്കുന്നത് ചുവപ്പു മഷിയിൽ.. ഏതായാലും പച്ചമഷിയാവാത്തത് ഭാഗ്യം, ഇല്ലെങ്കിൽ ഞാൻ രാജി വെക്കേണ്ടി വന്നേനെ. അന്നൊക്കെ ചോദ്യപ്പേപ്പറിൽ ചോദ്യങ്ങൾ അവസാനിക്കുന്ന ഭാഗത്ത് ഒരു ചന്ദ്രക്കല കണ്ടാൽ ചന്ദ്രഹാസമിളകുകയും, അഞ്ചാറ് കെ എസ് ആർ ടി സി ബസുകൾ എറിഞ്ഞു തകർക്കുകയും, മന്ത്രി പ്രസംഗിക്കുന്ന സ്റ്റേജിൽ വരെ കയറി ചാക്യാർകൂത്ത് നടത്തുകയും ചെയ്തിരുന്ന എന്തെല്ലാം ‘പാരമ്പര്യ കല’കളാണ് കേരളത്തിന് കൈമോശം വന്നിരിക്കുന്നതെന്നായിരുന്നു അബ്ദുൾ റബ്ബ് ഫേസ്ബുക്കിൽ കുറിച്ചത്.

പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ ഒരുമിച്ച് നടക്കുന്നതിനാൽ ചോദ്യപ്പേപ്പർ മാറാതിരിക്കാനാണ് നിറം മാറ്റിയതെന്നാണ് വിദ്യാഭ്യാസ വകുപ്പ് നൽകുന്ന വിശദീകരണം. എന്നാൽ നിറം മാറിയതിനാൽ ചോദ്യങ്ങൾ വായിച്ച് മനസിലാക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നുവെന്ന് വിദ്യാർത്ഥികൾ പറഞ്ഞിരുന്നു.

Tags: V SHIVAN KUTTY
Share8TweetSendShare

Latest stories from this section

ഇതൊന്നും രാഷ്ട്രീയ പ്രബുദ്ധതയുളള നായർ സമുദായം ചെവിക്കൊള്ളാറില്ല എന്ന് അരിയാഹാരം കഴിക്കുന്നവർക്ക് അറിയാം… ജി സുകുമാരൻ നായർക്ക് വ്യാപക വിമർശനം

 ശബരിമലയിൽ നിലപാട് തിരുത്തണം; വിശ്വാസം തകർക്കലല്ല പുരോഗമനം; സുപ്രീം കോടതിയിൽ സത്യവാങ്മൂലം തിരുത്തണമെന്ന് സുകുമാരൻ നായർ!

ഹൈന്ദവ ഐക്യത്തിന് ബി ജെ പി ക്ക് മുൻപേ നടന്ന വ്യക്തിയായിരുന്നു ഭാരത കേസരി മന്നത്ത് പദ്മനാഭൻ;ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി പ്രസിഡന്റ് കെ എസ് ആർ മേനോൻ

‘കള്ളന് കഞ്ഞിവെച്ചവൻ’ബിനോയ് വിശ്വത്തെ പരിഹസിച്ച് ഡി എസ് ജെ പി

കൊല്ലം റെയിൽവേ സ്റ്റേഷനിൽ അത്യാധുനിക സൗകര്യങ്ങളോടെ മൾട്ടി ലെവൽ കാർ പാർക്കിംഗ് സമുച്ചയം ; ജനങ്ങൾക്കായി സമർപ്പിച്ച് സുരേഷ് ഗോപി

കൊല്ലം റെയിൽവേ സ്റ്റേഷനിൽ അത്യാധുനിക സൗകര്യങ്ങളോടെ മൾട്ടി ലെവൽ കാർ പാർക്കിംഗ് സമുച്ചയം ; ജനങ്ങൾക്കായി സമർപ്പിച്ച് സുരേഷ് ഗോപി

ചാടി വീഴുന്ന സമരം നടത്താമോ?; എനിക്കൊന്നും സംഭവിക്കാതിരിക്കാൻ ജോലി ചെയ്യുന്നവരാണ് അംഗരക്ഷകർ; ക്യാപ്‌സ്യൂളുമായി മുഖ്യമന്ത്രി രംഗത്ത്

സോഷ്യലിസ്റ്റായ മുഹമ്മദ് നബി’: കെ.ടി. ജലീലിന്റെ പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി

Discussion about this post

Latest News

പുതിയ റഫേൽ കരാർ; ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുംബൈയിലെത്തി;പ്രധാനമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച

പുതിയ റഫേൽ കരാർ; ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുംബൈയിലെത്തി;പ്രധാനമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച

140 വർഷം മുൻപ് ഒരു ഡോക്ടർ എന്തിന് ബിസിനസ്സ് തുടങ്ങി? മരുന്ന് പെട്ടിയുമായി സൈക്കിളിൽ തുടങ്ങിയ യാത്ര!  ഡാബറിന്റെ വിസ്മയ ചരിത്രം.

140 വർഷം മുൻപ് ഒരു ഡോക്ടർ എന്തിന് ബിസിനസ്സ് തുടങ്ങി? മരുന്ന് പെട്ടിയുമായി സൈക്കിളിൽ തുടങ്ങിയ യാത്ര!  ഡാബറിന്റെ വിസ്മയ ചരിത്രം.

അജിത് പവാറിന്റെ മരണത്തിന് തൊട്ടുപിന്നാലെ 75 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ന്യൂനപക്ഷ പദവി ; അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര സർക്കാർ

അജിത് പവാറിന്റെ മരണത്തിന് തൊട്ടുപിന്നാലെ 75 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ന്യൂനപക്ഷ പദവി ; അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര സർക്കാർ

ഭാരത് മണ്ഡപത്തിൽ ഇന്ത്യ AI ഇംപാക്ട് എക്സ്പോ 2026ന് ആരംഭം കുറിച്ച് പ്രധാനമന്ത്രി ; 13 രാജ്യങ്ങളിൽ നിന്നുള്ള 300-ലധികം പവലിയനുകൾ

ഭാരത് മണ്ഡപത്തിൽ ഇന്ത്യ AI ഇംപാക്ട് എക്സ്പോ 2026ന് ആരംഭം കുറിച്ച് പ്രധാനമന്ത്രി ; 13 രാജ്യങ്ങളിൽ നിന്നുള്ള 300-ലധികം പവലിയനുകൾ

താടി വടിച്ചു, തല മൊട്ടയടിച്ചു, ഇനി വേഷം ബുർഖയിലേക്ക്; ഇന്ത്യൻ സെെന്യത്തെ പേടിച്ച് ജയ്ഷെ കമാൻഡറുടെ വേഷപ്പകർച്ച! ആത്മീയ ഗുരു ചമഞ്ഞ് ഒളിത്താവളം..

താടി വടിച്ചു, തല മൊട്ടയടിച്ചു, ഇനി വേഷം ബുർഖയിലേക്ക്; ഇന്ത്യൻ സെെന്യത്തെ പേടിച്ച് ജയ്ഷെ കമാൻഡറുടെ വേഷപ്പകർച്ച! ആത്മീയ ഗുരു ചമഞ്ഞ് ഒളിത്താവളം..

‘ഇന്ത്യ ഇന്ന് അതിശക്തവും ജനപ്രിയവുമാണ്’ ; 9 വർഷങ്ങൾക്ക് ശേഷം പ്രധാനമന്ത്രി മോദി അടുത്തയാഴ്ച ഇസ്രായേൽ സന്ദർശിക്കുമെന്ന് നെതന്യാഹു

‘ഇന്ത്യ ഇന്ന് അതിശക്തവും ജനപ്രിയവുമാണ്’ ; 9 വർഷങ്ങൾക്ക് ശേഷം പ്രധാനമന്ത്രി മോദി അടുത്തയാഴ്ച ഇസ്രായേൽ സന്ദർശിക്കുമെന്ന് നെതന്യാഹു

കെഎസ്ആർടിസി ബസിൽ മധ്യവയസ്കന്റെ അതിക്രമം; വസ്ത്രം നീക്കി നഗ്നത പ്രദർശിപ്പിച്ചു, കൈമുട്ടുകൊണ്ട് സ്പർശിച്ചു; മാന്നാർ സ്വദേശി സാബു പിടിയിൽ

കെഎസ്ആർടിസി ബസിൽ മധ്യവയസ്കന്റെ അതിക്രമം; വസ്ത്രം നീക്കി നഗ്നത പ്രദർശിപ്പിച്ചു, കൈമുട്ടുകൊണ്ട് സ്പർശിച്ചു; മാന്നാർ സ്വദേശി സാബു പിടിയിൽ

പ്രണയമല്ല, പക്കാ രാഷ്ട്രീയം! അക്ബർ-ജോധ വിവാഹത്തിന് പിന്നിലെ രഹസ്യമെന്ത്?വെറും സിനിമാക്കഥ മാത്രമാണോ?

പ്രണയമല്ല, പക്കാ രാഷ്ട്രീയം! അക്ബർ-ജോധ വിവാഹത്തിന് പിന്നിലെ രഹസ്യമെന്ത്?വെറും സിനിമാക്കഥ മാത്രമാണോ?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies