വാജ്‌പേയ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ദാവൂദിനെ വധിക്കാന്‍ പദ്ധതിയിട്ടത് തകര്‍ത്തത് മുംബൈ പൊലീസെന്ന് ആര്‍.കെ. സിങ്
ഡല്‍ഹി : അധോലോക നായകനും 1993 ലെ മുംബൈ സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരനുമായ ദാവൂദ് ഇബ്രാഹിമിനെ വധിക്കാന്‍ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ കാലത്ത് ഇന്ത്യ പദ്ധതിയിട്ടിരുന്നതായി ...