ആന്ധ്രയില്‍ വാന്‍ നദിയിലേക്കു മറിഞ്ഞ് 21 മരണം
ആന്ധ്രാപ്രദേശില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച വാന്‍ ഗോദാവരി നദിയില്‍ പതിച്ചു 21 പേര് മരിച്ചു. എട്ടു സ്ത്രീകളും ഏഴുകുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. കിഴക്കന്‍ ഗോദാവരി ജില്ലയില്‍ ശനിയാഴ്ച പുലര്‍ച്ചെയാണു ...